Top Storiesഅന്ന് മൂന്ന് മുഖ്യമന്ത്രിമാര്‍; അതില്‍ കേവലം 52 ദിവസം മാത്രം ചുമതല വഹിച്ച സുഷമ സ്വരാജും; വീണ്ടും അധികാരത്തിലേറുമ്പോള്‍ 'തലമുറ മാറ്റത്തിന്' ബിജെപി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ പര്‍വേശ് വര്‍മയും ബന്‍സൂരി സ്വരാജും; ഡല്‍ഹി 'മക്കള്‍' രാഷ്ട്രീയത്തിലേക്കോ?സ്വന്തം ലേഖകൻ9 Feb 2025 5:47 PM IST